felix-roy-66

കൊച്ചി: കോമ്പാറ മാർക്കറ്റ് റോഡിൽ ഐക്കര പറമ്പിൽ ഫെലിക്‌സ് റോയ് (66) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: റോബിൻ, ഫിജി. മരുമക്കൾ: റിയ, ജിബിൻ.