വൈപ്പിൻ: എടവനക്കാട് മായാബസാറിൽ കാലാശ്ശേരി ആണ്ടവന്റെ ഭാര്യ ചന്ദ്രു (71) നിര്യാതയായി. മക്കൾ: മിനി, ലീജ, സുനിത സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, രാജൻ, രോഹിത്ത്.