
നേര്യമംഗലം: ചെമ്പൻകുഴി കുന്നത്ത് കെ പി. കുമാരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ (വിജയ ടെക്സ്റ്റൈൽസ്, നേര്യമംഗലം), മോഹനൻ, ശോഭനൻ (ന്യൂ വിജയ ഹാർഡ്‌വെയർ, നേര്യമംഗലം), മണി, വാസന്തി, ഓമന. മരുമക്കൾ: പ്രസന്ന, മല്ലിക, ഷീജ, രവീന്ദ്രൻ, ശശീന്ദ്രൻ, ഷാജൻ.