np-george-80

ചേരാനല്ലൂർ: ഇന്ത്യൻ എയർ ഫോഴ്‌സ് റിട്ട. ജൂനിയർ വാറന്റ് ഓഫീസർ നെടുംകണ്ടത്തിൽ എൻ.പി ജോർജ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. സഹോദരങ്ങൾ: തങ്കമ്മ പോൾ, പരേതരായ എൻ. പി. ജോസഫ്, എൻ.പി. പോൾ, എൻ.പി. ബേബി, എൻ.പി തോമസ്, എൻ.പി എബ്രഹാം, മേരി സേവ്യർ, സിസ്റ്റർ ഹെലൻ എസ്.ഡി.