pv-joseph-82

കൂനമ്മാവ്: പള്ളിക്കടവ് പുളിക്കൽ പി.വി. ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോനിക്ക. മക്കൾ: ഷീബ, ഷൈനി, ഷെറീന, ഷാലി, ലിഷ. മരുമക്കൾ: തോമസ്, വർഗീസ്, ജോസഫ്, ബെന്നി, ജോഷി.