container

കൊ​ച്ചി​:​ ​ക​ണ്ടെ​യ്‌​ന​ർ​ ​ട്ര​ക്കു​ക​ളു​ടെ​ ​വാ​ട​ക​ ​വ​ർ​ദ്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​രം​ ​തു​ട​ങ്ങു​മെ​ന്ന് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ക​ണ്ടെ​യ്‌​ന​ർ​ ​കാ​രി​യ​ർ​ ​ഓ​ണേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ.​ ​പ​ത്ത് ​വ​ർ​ഷം​ ​മു​മ്പു​ള്ള​ ​അ​തേ​ ​വാ​ട​ക​യാ​ണ് ​ഇ​ന്നും.​ ​വ​ല്ലാ​ർ​പാ​ടം​ ​മു​ത​ൽ​ ​കോ​ഴി​ക്കോ​ട് ​വ​രെ​ 17,500​ ​രൂ​പ​യാ​ണ് ​വാ​ട​ക.​ 2018​ൽ​ ​ഇ​തി​ൽ​ ​മാ​റ്റം​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​സ​ർ​ക്കാ​ർ​ ​വി​ഷ​യം​ ​പ​ഠി​ക്കാ​ൻ​ ​നാ​റ്റ്പാ​ക് ​ഏ​ജ​ൻ​സി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ 28,500​ ​ആ​യി​ ​വാ​ട​ക​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​മ​ട​ക്കം​ ​ഏ​ജ​ൻ​സി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ന് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എ.​ ​എ​മീ​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ര​തീ​ഷ്,​ ​സു​നി​ൽ​കു​മാ​ർ,​ ​കെ.​യു.​ ​ഉ​മേ​ഷ് ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.