ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ചുള്ള പൊങ്കാല സമർപ്പണം ഇന്ന് രാവിലെ 7 മുതൽ 10വരെയും വൈകിട്ട് 5 മുതൽ 8 വരെയുമായി നടക്കും. മേൽശാന്തി രാകേഷ് ശാന്തി കാർമികനാകും. വൈകിട്ട് 6ന് വിശേഷാൽ ദീപാരാധന.