കുമ്പളങ്ങി: കൊവിഡ് വ്യാപന സാഹചര്യത്തിൽ കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം ഇന്ന് കുമ്പളങ്ങിയിൽ കെ-റെയിൽ പദ്ധതിക്കെതിരെ നടത്താനിരുന്ന
സമര പ്രഖ്യാപന സമ്മേളനം ഉൾപ്പെടെ പാർട്ടിയുടെ എല്ലാ പരിപാടികളും കൊച്ചി സൗത്ത് ബ്ലോക്കിലെ മണ്ഡലങ്ങളിൽ 31വരെ മാറ്റിവച്ചു.