santha-74

മരട്: 8-ാം ഡിവിഷനിൽ ജയനഗർ അടിച്ചിതുണ്ടിയിൽ ശാന്ത (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: പുഷ്പൻ, ലളിത, മനോജ്, ചന്ദ്രിക. മരുമക്കൾ: സിമി, പരേതനായ വത്സൻ, അശ്വതി, കുഞ്ഞപ്പൻ.