jancy-70

തൃക്കാക്കര: തൃക്കാക്കര പാലയ്ക്കാപ്പിള്ളി പി.പി.ദേവസ്സി (റിട്ട. ഡി.ജി.എം, ബി.എസ്.എൻ.എൽ) യുടെ ഭാര്യ ജാൻസി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വിജോഭവൻ സെമിത്തേരിയിൽ. മക്കൾ: സുബിൻ സെബാസ്റ്റ്യൻ (എൻജിനീയർ, ബാംഗ്ലൂർ), ദീപാ സെബാസ്റ്റ്യൻ (എൻജിനീയർ, ബാംഗ്ലൂർ). മരുമക്കൾ: വിന്നി (ലക്ചറർ, ബാംഗ്ലൂർ), ജോണി ജോൺസൺ തൊടുപുഴ (എൻജിനീയർ, ബാംഗ്ലൂർ).