വൈപ്പിൻ: പ്രൊഫ. എം.കെ. പ്രസാദിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ അനുശോചിച്ചു. പ്രകൃതിയുടെ കാവലാളായും പരിസ്ഥിതി സംരക്ഷകനായും നിരവധി

പോരാട്ടങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്ന് പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.