painting

വെയിലേറ്റുവാടാതെ... കടുത്ത വെയിലത്തും കെട്ടിടത്തിന്റെ ചുമരിൽ പെയിറ്റിങ് പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എം.ജി റോഡിൽ നിന്നുള്ള കാഴ്ച.