ജീവിതം കെട്ടിപ്പടുക്കാൻ... പരസ്യ ചിത്രങ്ങൾ പതിക്കുന്ന ബോർഡിന് മുകളിൽ മതിയായ സുരക്ഷകൾ ഇല്ലാതെ പണിയെടുക്കുന്ന തൊഴിലാളി. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച.