കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഏലൂർ നഗരസഭയുടെ സഹകരണത്തോടെ എ.എൽ .മരീന, പി.എച്ച്.മുംതാസ് എന്നിവരുടെ നേതൃത്വത്തിൽ പാതാളം ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗജന്യ ഫുട്ബാൾ അത്‌ലറ്റിക്സ് പരിശീലനം നടക്കും. വിവരങ്ങൾക്ക്: 95111 572, 949671 22 39.