കൊച്ചി: ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഹൈസ്‌കൂൾ വിഭാഗത്തിൽ താത്ക്കാലിക ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവിലേക്ക് 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.