കോലഞ്ചേരി: സബ്ട്രഷറിയിൽനിന്ന് സർവീസ് കുടുംബപെൻഷൻ വാങ്ങുന്നവരിൽ കഴിഞ്ഞവർഷം വാർഷിക മസ്റ്ററിംഗ് നടത്താത്തവർ 22ന് മുമ്പായി മസ്റ്ററിംഗ് നടത്തണമെന്ന് സബ് ട്രഷറി ഓഫീസർ അറിയിച്ചു.