കോലഞ്ചേരി: ചൂണ്ടി വാട്ടർഅതോറിറ്റി ഓഫീസിനുകീഴിൽവരുന്ന പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, പുത്തൻകുരിശ് പഞ്ചായത്തുകളിൽ ഇന്ന് കുടിവെള്ള വിതരണം പൂർണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.