കൊച്ചി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കണമെന്ന് ഡിഫറെന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സർക്കാരിന് നിവേദനം നൽകിയതായി വർക്കിംഗ് പ്രസിഡന്റ് ബിജു ടി.കെ അറിയിച്ചു.