
കൂത്താട്ടുകുളം: ഒലിയപ്പുറം മുണ്ടയ്ക്കൽ തേവൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: തങ്കച്ചൻ, ഓമന, സുര, സുജ, പരേതനായ മണി. മരുമക്കൾ: ഊരമന കൊല്ലംകുടിയിൽ അംബിക, കായനാട് പാത്തികുഴിയിൽ അംബിക, കിഴകൊമ്പ് കുന്നപ്പിള്ളിൽ ബിന്ദു, കോതമംഗലം ഇളയിടത്തുപറമ്പിൽ സന്തോഷ്, ഇടയാർ തൊട്ടിയിൽ സലി.