കൊച്ചി: ഓരുജല മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, മീഡിയം സ്‌കെയിൽ ഓർണമെന്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്, ഓരുജല കൂട് മത്സ്യകൃഷി തുടങ്ങി സംസ്ഥാനസർക്കാർ ഫിഷറിസ് വകുപ്പ് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. കൂടുതൽ വിവരങ്ങൾക്ക് അതാത് മത്സ്യഭവനുമായി ബന്ധപ്പെടുക