പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിൽ ഇംഗ്ലീഷ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച്ചയ്ക്കകം mesmplyvacancies@gmail.com എന്ന ഇമെയിൽ വിലാസത്തിൽ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം.