joy-45

പള്ളുരുത്തി: കോണം സി.കെ.ശ്രീധരൻ റോഡ് മാളിയേക്കൽ പരേതനായ ജോസഫിന്റെ മകൻ ജോയ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിൻസി. മക്കൾ: ജോബി, ജിജോ