തൃപ്പൂണിത്തുറ: തെക്കുംഭാഗം കാരൂപറമ്പിൽ (ചാലാപിള്ളിൽ) കെ.ജി. കുഞ്ഞുമോൻ (58) നിര്യാതനായി. സി.പി.എം കൊച്ചിൻ ഷിപ്പ്‌യാർഡ് വർക്കേഴ്സ് ആർ.എൽ.എസ് ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ:സുധ. മകൻ:നവീൻ.