fishing

ഓളപ്പരപ്പിലെ ജീവിതങ്ങൾ... കായലിൽ കുട്ട വ‌ഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന അന്യസംസ്ഥാന സ്വദേശികളായ ഇവർ കുടുംബത്തോടൊപ്പം കൊച്ചി നഗരത്തിലെത്തിയിട്ട് വർഷങ്ങളായി. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.