കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും പിറകിലായി കാണുന്ന ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ട്. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.