കൊച്ചി : പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും പട്ടിക ജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ലാൻഡ് സർവ്വേ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ. സി പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. അവസാന തിയതി 20. ഫോൺ : 0484 2971400, 2632321, 8590605259 ,