strick

കൊ​ച്ചി​:​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​ ​നി​ല​നി​റു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വൈ​ദി​ക​ർ​ ​ന​ട​ത്തു​ന്ന​ ​നി​രാ​ഹാ​ര​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച് ​ഇ​ന്ന് ​എ​റ​ണാ​കു​ളം​ ​അ​തി​രൂ​പ​ത​യു​ടെ​ ​മു​ഴു​വ​ൻ​ ​പ​ള്ളി​ക​ളി​ലും​ ​പ്ര​തി​ഷേ​ധ​ ​ദി​നം​ ​ആ​ച​രി​ക്കും.​ 16​ ​ഫൊ​റോ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​ന്തം​കൊ​ളു​ത്തി​ ​പ്ര​ക​ട​ന​വും​ ​യോ​ഗ​വും​ ​ന​ട​ത്തും. അ​തി​രൂ​പ​ത​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ആ​ന്റ​ണി​ ​ക​രി​യി​ൽ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ക​ർ​ദ്ദി​നാ​ൾ​ ​ജോ​ർ​ജ് ​ആ​ല​ഞ്ചേ​രി​യെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സ്ഥി​രം​ ​സി​ന​ഡ് ​വൈ​ദി​ക​രു​ടെ​യും​ ​വി​ശ്വാ​സി​ക​ളു​ടെ​യും​ ​സ​മ​രം​ ​ച​ർ​ച്ച​ ​ചെ​യ്തു. നി​രാ​ഹാ​രം​ ​തു​ട​രു​ന്ന​ ​ഫാ.​ ​ബാ​ബു​ ​ക​ള​ത്തി​ലി​നെ​യും​ ​ഫാ.​ ​ടോം​ ​മു​ള്ള​ൻ​ചി​റ​യെ​യും​ ​പ്ര​കാ​ശ് ​പി.​ ​ജോ​ണി​നെ​യും​ ​തോ​മ​സ് ​കീ​ച്ചേ​രി​യെ​യും​ ​കാ​ണാ​ൻ​ ​വി​ശ്വാ​സി​ക​ളും​ ​ക​ന്യാ​സ്ത്രീ​ക​ളു​മെ​ത്തി.