strick

കൊ​ച്ചി​:​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​ഡാം​ ​പ്രോ​ജ​ക്ടു​ക​ളി​ലും​ ​ലി​ഫ്റ്റ് ​ഇ​റി​ഗേ​ഷ​നു​ക​ളി​ലും​ ​ജോ​ലി​ചെ​യ്യു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​കേ​ര​ള​ ​ഇ​റി​ഗേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ്രൊ​ജ​ക്ട് ​വ​ർ​ക്കേ​ഴ്‌​സ് ​യൂ​ണി​യ​ ​(​സി.​ഐ.​ടി.​യു​)​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 22​ന് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ​ണി​മു​ട​ക്കും.​ ​സ്ഥി​ര​നി​യ​മ​ന​വും​ ​ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ​വും​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​സ​മ​രം.​ 1990​ന് ​ശേ​ഷം​ ​സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ൾ​ ​ന​ട​ന്നി​ട്ടി​ല്ല.​ ​അ​പ​ക​ട​ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ ​റി​സ്‌​ക് ​അ​ല​വ​ൻ​സ് ​പോ​ലും​ ​ഉ​ത്ത​ര​വി​ലൊ​തു​ങ്ങി​യെ​ന്നും​ ​യൂ​ണി​യ​ൻ​ ​പ്ര​തി​നി​ധി​ക​ൾ​ ​അ​റി​യി​ച്ചു.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​എ.​എം​ ​യൂ​സ​ഫ് ​എ​ക്‌​സ് ​എം.​എ​ൽ.​എ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ബി​ജു ​ ​എന്നിവർ സം​ബ​ന്ധി​ച്ചു.