chako80

കളമശേരി: മൂലേപ്പാടത്ത് മുന്തിരിത്തോട്ടത്തിൽ ടി.വി.ചാക്കോ (84) നിര്യാതനായി. എച്ച്.എം.ടി. റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജരാണ്. ഭാര്യ: തങ്കമ്മ ചാക്കോ. മക്കൾ: സൂസൻ (എൽ.ഐ.സി), റോബിൻ (യു.എസ്.എ), റോയ് (യു.എസ്.എ). മരുമക്കൾ: അഡ്വ. സജി. കെ. ജോൺ, മഞ്ജു (യു.എസ്.എ), ബ്ലെസി (യു.എസ്.എ).