പറവൂർ: കൊവിഡ് വ്യാപനത്തെത്തുടർന്ന് യോഗങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 30ന് നടത്താനിരുന്ന ചെട്ടിക്കാട് സർവീസ് സഹകരണബാങ്ക് വാർഷിക പൊതുയോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.