scaria-thomas-86

ആരക്കുഴ: ആടുമായ്ക്കൽ സ്‌കറിയ തോമസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ബെന്നി, ബീന, ഷാജി, ബെറ്റി, ബിനി. മരുമക്കൾ: ചാക്കോ, ജോസി, ഷാജി, പ്രസീദ, വിൻസന്റ്.