chellanam

കൊ​ച്ചി​:​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ജി​ല്ലാ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ജ​ഡ്ജി​ ​ഹ​ണി.​ ​എം.​ ​വ​ർ​ഗ്ഗീ​സ്,​ ​സെ​ക്ര​ട്ട​റി​യും​ ​സ​ബ് ​ജ​ഡ്‌​ജി​യു​മാ​യ​ ​സി.​ ​സു​രേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചെ​ല്ലാ​ന​ത്തെ​ ​ക​ട​ലാ​ക്ര​മ​ണ​ ​ദു​രി​ത​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ​പ​രി​ഹാ​രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണി​ത്.​ ​കടൽഭിത്തി നിർമ്മാണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ലു​ണ്ടാ​വു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴ​ണ് 15​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.