joby51

കൂത്താട്ടുകുളം: കിഴകൊമ്പ് മംഗലത്ത് ജോബി.എം.ജോൺ (51) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.. ഭാര്യ: നൈസി. മക്കൾ: മീഖ (കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി), നേഹ (വടകര ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥി.).