ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ചില ജീവനക്കാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇന്ന് മുതൽ 26 വരെ ഒഫീസ് തുറക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം.