
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി ഓലിക്കൽ ഒ.കെ. ഏലിയാസിന്റെ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മഞ്ജു (ടീച്ചർ, മാർകൗമ എച്ച്.എസ്.എസ്.), അഞ്ജു (നഴ്‌സ്). മരുമകൻ: ബോബി (ടീച്ചർ, മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം).