p

ഫുട്പാത്തിൽ കേബിളുകൾ കൂട്ടി ഇട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്. എറണാകുളം ടി.ഡി റോഡിൽ നിന്നുള്ള കാഴ്ച.