എജണാകുളം ചാത്യാത്ത് നിന്ന് താന്തോണി തുരുത്തിലേക്ക് വള്ളത്തിൽ സാധനങ്ങളുമായി പോകുന്ന താമസക്കാരൻ. വർഷങ്ങളായി ദ്വീപ് നിവാസികളുടെ പാലം എന്ന ആഗ്രഹം കടലാസിൽ തന്നെയാണ്.