ആലുവ: ജില്ലാ ആശുപത്രി കവല മുതൽ നസ്രത്ത് പള്ളിവരെ ജലഅതോറിറ്റിയുടെ കുടിവെള്ളപൈപ്പ് മാറ്റിയിടുന്നതിനാൽ ഇന്നുമുതൽ നസ്രത്ത് റോഡുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.