നെടുമ്പാശേരി: ചെങ്ങമനാട് സബ് രജിസ്ട്രാർ ഓഫീസിൽ 1986 മുതൽ 2017 മാർച്ച് 31 വരെ കാലയളവിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ നേരിടുന്നവർക്കായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ അദാലത്ത് നടത്തുമെന്ന് ചെങ്ങമനാട് സബ് രജിസ്ട്രാർ അറിയിച്ചു.