അങ്കമാലി: നായത്തോട് നവയുഗ കലാസമിതി, പുരോഗമന കലാസാഹിത്യസംഘം, കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗ വായനശാല എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പഠനക്ലാസ് പരമ്പരയിൽ 22ന് നടത്താനിരുന്ന സുരേഷ് നാരായണന്റെ ക്ലാസ് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.