കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സത്തിന്റെ സംഭാവന കൂപ്പൺ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽവച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് ബി. രാധാകൃഷ്ണൻ നായരിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് നിർവഹിക്കും.