കിഴക്കമ്പലം: കിഴക്കമ്പലം മൃഗാശുപത്രിയിൽ രണ്ടുമാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ശനി രാവിലെ 9മുതൽ 120 രൂപ നിരക്കിൽ ലഭിക്കും.