സെൻട്രൽ സെക്ഷൻ: ക്ലോത്ത് ബസാർ, ടിഡി വെസ്റ്റ് സന്നിധി റോഡ്, രത്തൻ അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 വരെ.

കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി ഒ.എൽ.എഫ് കോൺവെന്റ് മുതൽ കുമ്പളങ്ങി എഴുപുന്ന പാലംവരെയും കുളക്കടവ്, പുത്തൻകരി, വാൽമുതുക് എന്നീ പ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.