at-john-75

മൂവാറ്റുപുഴ: കിഴക്കേക്കര ആടുകുഴിയിൽ എ.ടി. ജോൺ (75 - റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. ഫുട്ബാൾ കോച്ചും ഇടുക്കി ജില്ലാ റിട്ട. ഡിസ്ട്രിക്ട് സ്‌പോർട്‌സ് ഓഫീസറുമായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: സ്വപ്‌ന, സീന, സോന. മരുമക്കൾ: സെബി പീറ്റർ (സൗദി അറേബ്യ), തോമസ് മാത്യു (ഖത്തർ), ടിനു മൈക്കിൾ (സൗദി അറേബ്യ)