kv-yohnnan-85

പുത്തൻകുരിശ്: മോനപ്പിള്ളി കൊല്ലംകുടിയിൽ കെ.വി. യോഹന്നാൻ (85) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോയ് (റിട്ട. ലാബ് അസിസ്റ്റന്റ്), തങ്കച്ചൻ (റിട്ട. എച്ച്.വി.എസ്. കെ.എസ്.ആർ.ടിസി), മോളി. മരുമക്കൾ: ജോസ് (മെക്കാനിക്ക്, കെ.എസ്.ആർ.ടി.സി), പ്രീത (സ്റ്റാഫ് നഴ്‌സ്, വർമ്മ ഹോസ്പിറ്റൽ)