കൊച്ചി: ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷസമിതി പ്രതിമാസപരിപാടിയുടെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഏഴിന് ഓൺലൈനായി പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. പത്രപ്രവർത്തൻ കെ. രാജേന്ദ്രൻ രചിച്ച 'ടിവിയിൽ എന്തുകൊണ്ട് കാളി ചോതി കുറുപ്പന്മാർ ഇല്ല?" എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.എം. സലിംകുമാർ, എൻ.എം. പിയേഴ്‌സൺ, അഡ്വ.എം. ജയശങ്കർ, ധന്യാരാമൻ, കെ. അജിത് എന്നിവർ പങ്കെടുക്കും. ലിങ്ക്: https://meet.google.com/pua-aebh-pkb