തൃപ്പൂണിത്തുറ: പുതിയകാവ് ഗുരുചൈതന്യ ക്ഷേമസമിതി പ്രസിഡന്റ് കാറാത്ത് രാജപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഭാർഗവി. മകൻ: ദേവിലാൽ. മരുമകൾ: ബിന്ധ്യ.