പൊതുടാപ്പിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ കുടിക്കാനായി വന്നിരിക്കുന്ന കാക്ക. എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് നിന്നുള്ള കാഴ്ച.