
കൂത്താട്ടുകുളം:നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് പഠനമേശയും കസേരകളും വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ,സമിതി അദ്ധ്യക്ഷരായ സണ്ണി കുര്യാക്കോസ്,മരിയ ഗോരേത്തി,
ജിജി ഷാനവാസ്, കൗൺസിലർമാരായ ജിഷ രഞ്ജിത്, ടി.എസ്. സാറ,പി.സി. ഭാസ്കരൻ, പി ജി സുനിൽ കുമാർ, ഷാമോൾ സുനിൽ, ലില്ലി സണ്ണി, പി.ആർ. സന്ധ്യ ,സി.എ. തങ്കച്ചൻ ,സുമ വിശ്വഭരൻ, ബേബി ജോൺ, ലിസി ജോസ്, അനിൽ കരുണാകരൻ തുടങ്ങിയർ സംസാരിച്ചു.