കാലടി: മാണിക്കമംഗലം കാപ്പിള്ളിൽ ജ്യോതിസിൽ കെ. സുധാകരൻ (66 - റിട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: കാർത്തിക, രാധിക. മരുമക്കൾ: വിവേക് എ. കുറുപ്പ് (ഗ്രാമീണബാങ്ക്, പെരിങ്ങോട്), രോഹിത്.